‘ലോജിസ്റ്റിക്സ്, ബാങ്കിംഗ് മേഖലയിലെ തൊഴിലവസരങ്ങൾ’ — ഒട്ടനവധി തൊഴിൽ സാധ്യതയുള്ള ലോജിസ്റ്റിക്സ്, ബാങ്കിംഗ് മേഖലയെക്കുറിച്ചും അതിന്റെ തൊഴിലവസ രങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അടുത്തറിയാൻ സുവർണാവസരം. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ലോജിസ്റിക്സ് കേരള ചാപ്റ്റർ ആയ ലണ്ടൻ കോളേജ് ലോജിസ്റിക്സ് , ബാങ്കിംഗ് കോഴ്സുകളും അതിന്റെ തൊഴിലവസരങ്ങളും പരിചയപ്പെടുത്തുന്ന സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. +2 ഡിഗ്രി കഴിഞ്ഞ വിദ്യാർഥികൾക്ക് എയർപോർട്ട്, ഷിപ്പിങ്, വെയർ ഹൗസ്, റീട്ടെയിൽ തുടങ്ങിയ നിരവധി മേഖലകളിൽ ശരിയായ പഠനം തെരഞ്ഞെടുക്കുന്നതിലൂടെ വൻ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും. ഏപ്രിൽ 29 തിങ്കളാഴ്ച രാവിലെ 10 ന് കാസർഗോഡ് സിറ്റി ടവർ ഹോട്ടലിൽ വെച്ച് ഈ മേഖലയിലെ വിദഗ്ധർ നടത്തുന്ന ക്ലാസ്സിൽ വിദ്യാർഥികളുടെ സംശയങ്ങൾ നേരിട്ട് ദുരീക്കരിക്കാനുള്ള അവസരവും, ശേഷം പേഴ്സണൽ കൗൺസലിങ് ലഭ്യമാണ്. സൗജന്യ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.