CLUB FM 94.3 പാഠം ഒന്ന് ഒരു കൈ സഹായം
സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ പഠനത്തിൽ ഒരു കൈത്താങ്ങ് ആകുക എന്ന ഉദ്ദേശ്യത്തോടെ CLUB FM സംഘടിപ്പിക്കുന്ന ഒരു പരിപാടിയാണ് “പാഠം ഒന്ന് ഒരു കൈ സഹായം”. സമൂഹത്തിന്റെ ഉന്നമനത്തിനായി എന്നും നിലകൊള്ളുന്ന ലണ്ടൻ കോളജ് CLUB FM ന്റെ ഈ ഉദ്യമത്തോട് ഒപ്പം കൈ കോർക്കുകയാണ്.